മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയെ സംരക്ഷിക്കാൻ കഴിയാത്തവർക്ക് കെ റെയി ൽ പദ്ധതി എങ്ങനെ നടപ്പിലാക്കാൻ കഴിയും:അഡ്വ. ടോമി കല്ലാ നി… 

ആവശ്യത്തിന് ഡോക്ടർ മാരെയും ജീവനക്കാരെയും നിയമിക്കാതെ അടച്ചുപൂട്ടൽ ഭീ ഷണി നേരിടുന്ന മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയെ സംരക്ഷിക്കാൻ കഴിയാ ത്ത വരാണ് കേരള ജനത എതിർക്കുന്ന കെ റെയിൽ പദ്ധതിയുമായി മുന്നിട്ടു ഇറങ്ങിയിരി ക്കുന്നത്എന്ന്  എന്ന് റ്റോമികല്ലാനി  പറഞ്ഞു. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയ ത്തെ സർക്കാർ ആശുപത്രിയിൽ ആയിരക്കണക്കിന് ആളുകളാണ് ചികിത്സാർത്ഥം എത്തിച്ചേരുന്നത്.എന്നാൽ രാവിലെ ഒമ്പത് മുതൽ പന്ത്രണ്ടു വരെ ഒരു  ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോൾ ഉള്ളത്. കിഴക്കൻ മേഘല അടക്കം  മുണ്ടക്കയം പഞ്ചായ ത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് അപകടങ്ങളിൽ പെട്ടു  എത്തുന്നവറുൾപ്പെടെ ആർക്കും  പ്രാഥമിക ചികിത്സപോലും ലഭ്യമല്ലഇതിന്റ പൂർണ്ണ ഉത്തരവാദിത്തം പിണ റായി സർക്കാരിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനും ആണെന്ന്ക ല്ലാനി  കുറ്റപ്പെടുത്തി.

എന്നാൽ യുഡിഫ് ഭരണ കാലത്തു കിടത്തിച്ചികിത്സ ഉൾപ്പെടെ ഏല്ലാ വിധ ചികി ത്സ യും ലഭ്യമായിരുന്നു.ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇവിടെ ഉണ്ടായിരു ന്നതായും കല്ലാനി ഓർമിപ്പിച്ചു. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന മുണ്ടക്കയം ഗവ ണ്മെന്റ് ആശുപത്രിയെ സംരക്ഷിക്കുന്നതിനും ആവശ്യത്തിന് ഡോക്ടർമാരെയും ജീവ നക്കാരെയും നിയമിച്ചു ഇരുപത്തിനാലുമണിക്കൂറും ആശുപത്രി പ്രവർത്തന സഞ്ജമാ ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മുണ്ടക്കയം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നട ത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡെന്റ് നൗഷാദ് ഇല്ലിക്കൽ അദ്യക്ഷത വഹിച്ചു.

റോയികപ്പലുമാക്കൽ, കെ എസ് രാജു ബോബി കെ മാത്യു, ബി ജയചന്ദ്രൻ, ബെന്നി ചേറ്റുകൂഴി, അബു ഉബൈദത്, ഷമീർ എം കെ, നൈസാം കെ എൻ, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഷീബ ഡിഫയൻ, സൂസമ്മ മാത്യു,ജിനീഷ് മുഹമ്മദ്‌  കെ കെ ജനാർദ്ദനൻ, കെ ജി സാബു, ടി ടി സാബു പി കെ രമേശൻ, അഡ്വ റെമിൻ രാജൻ ഏലമ്മ ജോസ് റോസമ്മ ജോൺ സതീ ശിവദാസൻ, ടി സി രാജൻ ഷെമീർ വരിക്കാനി കെ കെ സുരേഷ് കുമാർ ശ്രീകല ശിവൻ കുട്ടി, ഷൈലജ പരമേശ്വരൻ,ജോൺസൺ. ടി. ജെ, സിയാദ് ചള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.