ഇന്ദിരപ്രിയദർശിനിയുടെ 35 -മാത് ചരമ വാർഷികം ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് (എ.ഐ.യു.ഡബ്ല്ള്യ.സി ) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖണ്ഡത ദിനമായി ആചരിച്ചു. രാവിലെ പേട്ടക്കവലയിൽ പുഷ്പാർച്ചനയും, ദേശരക്ഷാ പ്രതിജ്ജയും, അനുസ്മരണ സമ്മേളനവും നടത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോൺഫറസ് ഹാളിൽ ചേർന്ന സംഘടനയുടെ ജിവ കാരുണ്യാ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരവാഹികൾ സംഭരിച്ചാ ബഡ്ഷീറ്റുകൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുനിൽ തേനംമാക്കൽ  ഉദ്ഘാടന ചെയ്തു കൊണ്ട്  ആശ്രുപതി സൂപ്രണ്ട് ഡോ.ശാന്തിക്ക് കൈമാറി.
അൻവർഷാ കോന്നട്ടുപറമ്പിലിന്റെ അധ്യക്ഷതയിൽ കുട്ടിയ അനുസ്മരണ സമ്മേളനത്തിൽ ജില്ല ഭാരവാഹികളയായ അഡ്വ.പി ജിരാജ്, ഫസിലി പച്ചവെട്ടി, റ്റി.എസ് രാജൻ, ഫിലിപ്പ്പള്ളിവാതുക്കൽ, നഴസിങ്ങ് സൂപ്രണ്ട് എസ് സരള, എച്ച്.അബ്ദുൽ അസിസ് ,സമതി അംഗം അസ്വ.എം.എ ഷാജി,ജോബ് വെട്ടം, നെജിബ് ഇസ്മായിൽ, എം.കെ.ഷെമിർ, സന്തോഷ്മണ്ണഞാനി, സലിംപട്ടിമറ്റം, ബിനു കുന്നുംപുറം, സോജിമോൻ,  അൻവർ പുളിമുട്ടിൽ,  റാഫിആനിത്തോട്ടം,  കെ.എം നൈസാം, അനിഷ് കോട്ടവാതുക്കൽ, അൻസാരിപായിപ്പാട്,ഷജി പുതുപറമ്പിൽ, നദിർഷാ, ഷാഹുൽ അനിഷ്, ഫൈസൽ മംത്തിൽ തുടങ്ങിയവർ  സംസാരിച്ചു.