മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡ് കണ്ടയ്മെൻ്റ് സോൺ.ഇടവേളക്ക് ശേഷം മുണ്ടക്കയത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇരുപതാം വാർ ഡായ മൈലത്തടി കണ്ടെയ്മെൻ്റ് സോണാക്കി ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവി ട്ടു. മേഖലയിൽ എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ നേർച്ചപ്പാറയും ഇരുപ ത്തിരണ്ടാം വാർഡായ കനകപ്പലവും ചിറക്കടവ് പഞ്ചായത്തിലെ പതിനൊന്നാം വാർ ഡായ ചെറുവള്ളിയും കണ്ടെയ്മെൻ്റ് സോണിലാണ്.
ചങ്ങനാശേരി – 31,33 ഏറ്റുമാനൂർ – 23, മുണ്ടക്കയം – 20, ഭരണങ്ങാനം – 6, കുമരകം – 2, വെച്ചൂർ – 2, പാമ്പാടി – 5 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റി -32,42,47 കങ്ങഴ ഗ്രാമപഞ്ചായത്ത്- 4,7 മണർകാട് – 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 34 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം  -20, 48, 39
2. ചങ്ങനാശേരി – 31,33
3. ഏറ്റുമാനൂർ – 23
ഗ്രാമപഞ്ചായത്തുകള്‍
=======
2. മീനടം-11
3. എരുമേലി-  7, 22
4. പാമ്പാടി -10, 5
5.മാടപ്പള്ളി – 13
6. വെള്ളാവൂര്‍ – 10
7. തൃക്കൊടിത്താനം – 2
8. കരൂര്‍-10,11
10. ഉദയനാപുരം – 6
11. അയ്മനം -9
12. മുത്തോലി-6
13. അതിരമ്പുഴ-5,4
14. വാകത്താനം-1,4,6
16. കടുത്തുരുത്തി-12
17. കുമരകം-8,2
18. തിരുവാർപ്പ് – 9
19. പനച്ചിക്കാട്- 9
20. ചിറക്കടവ് – 11
21 മുളക്കുളം – 8
22. മുണ്ടക്കയം – 20
23. ഭരണങ്ങാനം – 6
24. വെച്ചൂർ – 2