മണിമലയാറ്റിൽ അനിയന്ത്രിതമായ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം .മുണ്ടക്കയം മുതൽ കുളത്തൂർമുഴി വരെ 55 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന മണിമലയാറ്റിൽ ഒട്ടേറെ കുടിവെള്ള പദ്ധതികളാണുള്ളത്. ജലജന്യരോഗങ്ങൾ വ്യാപകമാകുവാൻ സാധ്യതയെന്ന് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ.