മുണ്ടക്കയം:കോവിഡ് ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് ഒരു പവനിലേറെ തൂക്കം വരുന്ന തന്റെ സ്വർണ്ണവള സംഭാവന നൽകി മാതൃക ആയിരിക്കുകയാണ് അഭിരാമി അനിൽകുമാർ എന്ന വിദ്യാർഥിനി .സി പി.എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി മുണ്ടക്കയംചാമപ്പാറ (ഷാ ബുക്ക്സ്റ്റാൾ) സി.വി അനിൽകുമാറിന്റെ മകളാണ് തൊടുപുഴ അൽ അസർ കോളേജിലെ ബി.എഡ് വിദ്യാർ ത്ഥിനിയായ അഭിരാമി .ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ രാജേഷ്‌ സ്വർണ വള ഏറ്റുവാങ്ങി