ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത് അക്രമം അഴിച്ചുവിടു ന്നതില്‍ പ്രതിക്ഷേധിച്ചാണ് പ്രകടനം നടത്തിയത്.സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് കമ്മിറ്റിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.രാവിലെ എട്ടരയോടെ കാഞ്ഞിരപ്പ ള്ളി പേട്ട കവലയില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി തിരിച്ച് പേട്ടക്കവലയില്‍ സമാപി ച്ചു.നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നു.

പ്രകടനത്തിന് സി.പി.എം നേതാക്കളായ വി.പി ഇബ്രാഹിം, പി.കെ നസീര്‍, ഷമീം അഹമ്മദ്, കെ.എന്‍ ദാമോദരന്‍,പി.കെ കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.