കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ സിഐടിയു കാഞ്ഞിരപ്പ ള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട്ടിൽ ധർണ്ണ നടത്തി. ജില്ലാ ജോ യിൻ്റ് സെക്രട്ടറി ജോയി ജോർജ് ഉൽഘാടനം ചെയ്തു. ടി.ആർ രവിചന്ദ്രൻ അധ്യക്ഷനാ യി. പികെ നസീർ, വിപി ഇബ്രാഹീം, വിപി ഇസ്മായിൽ, പികെ ബാലൻ, എംജി രാജു, ആൻറ്റണി മാർട്ടിൻ , എംഎ റിബിൻഷാ, കെഎൻ സോമരാജൻ, സാജൻ, കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് എന്നിവർ സംസാരിച്ചു.