നിർമ്മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാ ളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓ ഫീസിലേക്ക് മാർച്ച് നടത്തി.സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കെ സി സോണി, കെ എൻ സോമരാജൻ, പി കെ ബാലൻ, ഗ്രേസി ജോണി എന്നിവർ സംസാരി ച്ചു.