ടെക്സ്റൈൽസ് രംഗത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾ കോവിഡ് 19 ദുരിതം മൂലം ജോലിയും, ശമ്പളവും പൂർണ്ണമായും ലഭിക്കാത്ത സാഹചര്യത്തിലും നാടിന്റെ അതി ജീ വനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി കോ വിഡ്  മൂലം ടെക്സ്റ്റൈൽസ് രംഗത്ത് പല സ്ഥാപനങ്ങളും തുറന്നെങ്കിലും 50% താഴെ ജീ വനക്കാരെ മാത്രമാണ് ജോലിക്ക് നിശ്ചയിച്ചത്. ഭൂരിപക്ഷം ജീവനക്കാരും തൊഴിൽ ലഭി ക്കാതെ ബുദ്ധിമുട്ടുകൾ നേരിടുകയുമാണ്. തൊഴിലാളികൾക്ക് പൂർണമായും ശമ്പളം നൽ കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നതിന് ഭൂരിപക്ഷം സ്ഥാപന ങ്ങളും തയ്യാറായിട്ടില്ല.

മിക്ക സ്ഥാപനങ്ങളിലും മിനിമം വേതനം പോലും തൊഴിലാളികൾക്ക് നൽകാൻ മാനേ ജ്മെന്റ്റ് തയ്യാറായിട്ടുമില്ല. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ടെക്സ്റ്റൈൽസ് രം ഗത്തെ തൊഴിലാളികൾ ഷോപ്പ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ CITU നേ തൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കാ ഞ്ഞിരപ്പള്ളി SM Silks & sarees ലെ തൊഴിലാളികൾ നൽകിയ ദുരിതാശ്വാസ ഫണ്ട് ഷോ പ്പ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ്‌ യൂണിയൻ CITU സംസ്ഥാന കമ്മറ്റിയംഗം വി.എൻ രാജേഷ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് ദിവ്യ TP, സെക്രട്ടറി അനസുദ്ദീൻ എന്നി വരിൽ നിന്നും തൊഴിലാളികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി. കോവിഡ് ലോക് ഡൗ ൺ കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റു കൾ വിതരണം ചെയ്തുകൊണ്ടും തൊഴിലാളികൾ മാതൃകയായി