കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ കെട്ടിട നിർമ്മാണ തൊഴിലാളി യൂ ണിയൻ (സിഐടിയു) നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പ ള്ളി ബിഎസ്എൻഎൽ ഓഫീസിലേക് മാർച്ചും ധർണ്ണയും നടത്തും.സിഐടിയു ജില്ലാ ജോയിൻറ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്യും.

മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ സംഘടനയുടെ ഏരിയാ പ്രസിഡണ്ട് കെ സി സോണിയും സെക്രട്ടറി കെ എൻ ദാമോദരനും അഭ്യർത്ഥിച്ചു.