കാഞ്ഞിരപ്പള്ളി ഹെഡ് ലോഡ് ആൻറ്റ് ജനറൽ വർക്കേഴ്സ് ഫെഡേറേഷൻ(സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ചൊവ്വാഴ്ച (12-0722 ) പകൽ രണ്ടിന് എരുമേലി ടി പി തൊമ്മി നഗറിൽ (ചെമ്പകത്തുങ്കൽ ഓഡിറ്റോറിയo ) നടക്കും. സംഘടനയുടെ ജി ല്ലാ സെക്രട്ടറി എം.എച്ച്‌ സലീം ഉൽഘാടനം ചെയ്യും. പ്രസിഡണ്ട് വി.പി ഇസ്മായിൽ മു ഖ്യപ്രഭാഷണം നടത്തുo. പി.എസ് നസീർ അധ്യക്ഷനാകും.പി.എസ് സുരേന്ദ്രൻ റിപ്പോ ർട്ട് അവതരിപ്പിക്കും.