ചി​​റ​​ക്ക​​ട​​വി​​ലെ രാ​​ഷ്ട്രീ​​യ സം​​ഘ​​ർ​​ഷം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. സി​​പി​​എം, ബി​​ജെ​​പി സം​​ഘ​​ർ​​ഷ​​ത്തെ തു​​ട​​ർ​​ന്ന് ആ​​ഴ്ച​​ക​​ളാ​​യി നി​​രോ​​ധ​​നാ​​ജ്ഞ നി​​ല​​നി​​ല്ക്കു​​ന്ന​​തു മൂ​​ലം ജ​​ന​​ങ്ങ​​ൾ പൊ​​റു​​തി​​മു​​ട്ടു​​ക​​യാ​​ണ്.

ദൈ​​നം​​ദി​​ന ജീ​​വി​​തം പോ​​ലും സ്തം​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ നി​​ഷ്ക്രി​​യ​​ത്വം അ​​വ​​സാ​​നി​​പ്പി​​ച്ച് സ​​മാ​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കു​​ക​​യും നി​​രോ​​ധ​​നാ​​ജ്ഞ പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്യ​​ണം.ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നാ​​ലി​​നു കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്യ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ സ​​മാ​​ധാ​​ന സം​​ര​​ക്ഷ​​ണ യോ​​ഗം സം​​ഘ​​ടി​​പ്പി​​ക്കും.

മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, രാ​​ഷ്ട്രീ​​യ സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​യോ​​ഗ​​ത്തി​​ൽ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ര്യ​​ൻ ജോ​​യി, ടോ​​മി ക​​ല്ലാ​​നി, പി.​​എ. സ​​ലീം, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, പി.​​എ​​സ്. ര​​ഘു​​റാം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു