ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ലഹരിവിരുദ്ധ ദിനാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.ആർ.കുട്ടപ്പൻ നായർ, സെക്രട്ടറി രാജേഷ് പൊൻകുന്നം, കെ.കെ.സതീഷ്, ടി.കെ. പദ്മകുമാരി, ടി.വിജയശ്രീ, എസ്.ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.