ചിറക്കടവ് പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ഉഷാ ശ്രീകുമാർ വാർഡിലെ മുഴുവ ൻ വീടുകളിലും 11 കൂട്ടം പച്ചക്കറികൾ അടങ്ങുന്ന കിറ്റുകളെത്തിച്ചു.കിറ്റുവിതരണത്തി ന്റെ ഉത്‌ഘാടനം ബിജെപി ജില്ലാപ്രസിഡന്റ് നോബിൾ മാത്യു നിർവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി ബി ബിനു, ബിജെപി ചിറക്കടവ് പഞ്ചായത് പ്രസിഡന്റ് ജി ഹ രിലാൽ, എസ്പി.വി.എൻ.എസ്.എസ്.യൂ.പി സ്കൂൾ പ്രഥമ അധ്യാപകൻ കൃഷ്ണകു മാർ എന്നിവർ സംബന്ധിച്ചു.

പതിനെട്ടാം വാർഡ് മെമ്പർ ഉഷാ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തക രായ റെജികുമാർ ആഴാന്തിയിൽ, പി ജി ഗോപുകൃഷ്ണൻ, സാബു വി ജി പുരയിടത്തി ൽ, അഖിൽ പി എസ് പുരയിടത്തിൽ, അജിത് പുരയിടം, അജിമോൻ അഴകത്തു, വി ഷ്ണു കെ വിജയൻ, ബിപിൻ വി എം , ശ്രീജിത്ത് ജി, റ്റി ആർ അഭിജിത്, അരവിന്ദ് എസ് കുമാർ , ആദിത്യൻ സി ബാബു, അനിൽ കുമാർ വണ്ടനാനിക്കൽ,അർച്ചന കണ്ണൻ, ഓമന രാമചന്ദ്രൻ, മഞ്ജു, അശ്വതി എന്നിവർ ചേർന്ന് വാർഡിലെ മുഴുവൻ കുടുംബങ്ങളിലും നേരിട്ടാണ് കിറ്റുകൾ എത്തിച്ചുനൽകിയത്.