പ്രളയം കനത്ത നാശം വിതച്ച ചിറക്കടവ്ചി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർ ഡുകളിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ചിറക്കടവ്  പഞ്ചായത്തിലെ 10 11 വാർഡുകളിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട ആളുകൾക്ക് ആണ് ചെറുവള്ളി എ ൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. 20 കുടുംബങ്ങൾക്ക് ആളുകളാണ് ദുരി താശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ചത്.  ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ ആളുകൾ ക്ക് യാതൊരു കുറവും വരുത്താതെ വളരെ മാതൃകാപരമായ പ്രവർത്തനമാണ് മെമ്പർ സിന്ധു ദേവി ടീച്ചറും അഭിലാഷവും നടത്തിയത്.
തീർത്തും ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് മുന്നോട്ടുപോകാനുള്ള ചെറിയ കൈ സ ഹായം നൽകിയാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും യാത്രയാക്കിയത്. കഴി ഞ്ഞ വർഷങ്ങളിലും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ഇവിടെ തുറന്നി രു ന്നു എങ്കിലും ഇത്തവണയാണ് ഇത്രയധികം കുടുംബങ്ങൾക്ക്  ക്യാമ്പിൽ അഭയം തേടേണ്ടി വന്നത്.