ചിറക്കടവ്:  തെങ്ങ് കയറുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളി മരിച്ചു. ചിറക്കടവ് കാരക്കാമറ്റം കൊച്ചീപ്പറമ്പിൽ സുകു മാരൻ (70  )ആണ് മരിച്ചത്. സംസ്ക്കാരം 14-11-22-തിങ്കൾ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടു വളപ്പിൽ.ഭാര്യ  ദേവകി തിരുവല്ല കളയിക്കൽ കുടുംബാംഗം. മക്കൾ: അരുൺ, അനു രാജ്, അമ്പിളി മരുമക്കൾ: സുനു, അനുമോൾ ,രതീഷ്