വൃക്ക സംബന്ധമായ ഗുരുതര രോഗത്താൽ ചികിത്സയിൽ കഴിയുന്ന പാറത്തോട് പ ഞ്ചായത്തിലെ ചോറ്റി സ്വദേശിയായ രണ്ടര വയസ്സുകാരൻ അസർ മോൻ ഹസീബിന് ഏറെ പണച്ചെലവുള്ള ഓപ്പറേഷൻ മാത്രമാണ് പ്രതിവിധി എന്ന് ഡോക്ടർമാർ നിർദേ ശിച്ചതിനെ തുടർന്ന് ഈ നിർധന കുടുംബത്തെ സഹായിക്കുന്നതിന് ചോറ്റി കേന്ദ്രമാ യി രൂപീകരിച്ച ജനകീയ സമിതി സമാഹരിച്ച 5 ലക്ഷത്തിൽ പരം രൂപയുടെ അസർ മോൻ ചികിത്സ സഹായനിധി ജനകീയ സമിതി ഭാരവാഹികൾക്ക് കൈമാറി.