കാഞ്ഞിരപ്പള്ളി : പാറക്കടവ് പള്ളിക്കു സമീപം പറമ്പില്‍ പി.പി അബ്ദുല്‍വഹാബ് (68) നിര്യാതനായി. ഭാര്യ സലീന  .

മക്കള്‍ പി.എ നെജീബ് (എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കാഞ്ഞിരപ്പള്ളി) ,നവാസ്, നജ്മി .

മരുമക്കള്‍ യൂസഫ് ഈരാറ്റുപേട്ട, സജിത, സലീന കബറടക്കം ചൊവ്വാഴ്ച (2-01-18) ഉച്ചക്ക് ഒന്നിന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍