കാഞ്ഞിരപ്പള്ളി: പുല്‍പ്പേല്‍ കെ.സി ജോസഫ് നിര്യാതനായി. ( രാജു പുല്‍പ്പേല്‍ 57)
സംസ്‌ക്കാരം ചൊവ്വാഴ്ച്ച കൂവപ്പള്ളി സെന്റ് ജോസഫ് പളളിയില്‍.കാഞ്ഞിരപ്പള്ളി പ്രിന്‍സി ട്രാവല്‍സിന്റെ ഉടമയാണ്.

ഭാര്യ സെലിന്‍ ജോസ്.
മക്കള്‍ : ആന്‍ മരിയ (ബാംഗ്ലൂര്‍), സാവിയോ ( പ്രിന്‍സി ട്രാവല്‍സ് കാഞ്ഞിരപ്പള്ളി)