കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാർക്ക് രുചിയുടെ പുത്തനനുഭവം സമ്മാനിച്ച കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ ഗസ്റ്റ് ഹോട്ടൽ ഉടമ കല്ലുകാലയിൽ  ജോസ് കുര്യൻ(58) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക് കൂവപ്പളളി സെന്‍റ് ജോസഫ് പളളി സിമിത്തേരിയില്‍..

രാവിലെ ആറു മണിയോടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.