കാഞ്ഞിരപ്പള്ളി : ആനിത്തോട്ടം കോട്ടവാതുക്കല്‍ മുഹമ്മദ് ഇസ്മായില്‍ (67) നിര്യാതനായി. കബറടക്കം നടത്തി.

ഭാര്യ സലീന മക്കള്‍ അമീന, നഹാസ് (സൗദി), ബുഷ്റ, പരേതയായ ഹുസൈന. മരുമക്കള്‍ താഹ, അജി, സുമി