കപ്പാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മുന്‍ മെംബറും കേരള കോണ്‍ഗ്രസ് എം നേതാവും കാഞ്ഞിരപ്പള്ളി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് മുന്‍ ബോര്‍ഡംഗവുമായിരുന്ന ജോര്‍ജ് പുതുമന (80) നിര്യാതനായി. സംസ്‌കാരം ശനി 10ന് കപ്പാട് മാര്‍സ്ലീവാ പള്ളിയില്‍.

ഭാര്യ മറിയമ്മ ചന്പക്കുളം മാപ്പിളശ്ശേരി കുടുംബാംഗം. മക്കള്‍ ഇട്ടിരാച്ചന്‍, അപ്പച്ചന്‍, മാത്തച്ചന്‍.
മരുമക്കള്‍: ഹെലന്‍ കുഴിഞ്ഞാലില്‍, സുനി കൈതക്കരി, സബി ചെങ്ങളത്ത്.