കാഞ്ഞിരപ്പള്ളി : അയിശാപള്ളി നിര്‍മ്മാണത്തിന് സ്ഥലം സംഭാവന (വക്കഫ്) ചെയ്ത  പ്ലാമൂട്ടില്‍ അയിശാമ്മ (87) നിര്യാതയായി. കബറടക്കം ഇന്ന് (വെള്ളിയാഴ്ച) 11.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍