കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം ചൂണ്ടച്ചേരില്‍ ടോമിയുടെ മകന്‍ ലിന്റോമോന്‍ വര്‍ഗ്ഗീസ് (20) നിര്യാതനായി. മാതാവ്: സെലീന്‍ വര്‍ഗ്ഗീസ്.

പൊന്‍കുന്നം പെരുമ്പള്ളി കുടുംബാംഗം. സഹോദരി: ലിനുമോള്‍. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍