ചാത്തന്‍തറ പുതുക്കാട്ടില്‍  അബ്ദുല്‍ അസീസ് എന്ന പൊന്നുമോന്‍ ( 58) ആ ണ് സലാലയില്‍ മരണപ്പെട്ടത്.പക്ഷാഘാതത്തെയും ഹ്യദയാഘാതത്തെയും തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററിലാ യിരുന്നു.

ഇരുപത് വര്‍ഷത്തിലധികമായി സലാലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. സലാല യില്‍ നിന്ന് ജോലി മതിയാക്കി പോകുന്നതിനായി ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് എത്തി യത്.ഭാര്യ ഷീജ മകള്‍ ആഷിന,മകന്‍ ഷെബി ന്‍. ദുബൈയില്‍ ജോലി ചെയ്ത് വരുന്നു.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് വരുമെന്ന് സഹോദരി ഭര്‍ത്താവും അല്‍ ദല്ല ഗ്രൂപ്പ് എം. ഡി യുമായ കബീര്‍ കണമല അറിയിച്ചു.