കാഞ്ഞിരപ്പള്ളി കുന്നുംഭാഗം രാമനാട്ട് ജൂബിന്‍റെ മകൾ ആൻജലിൻ ജോസഫ് (ഒന്ന്) നിര്യാതയായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികൽസയയിലുന്നു. സം സ്കാരം ബുധനാഴ്ച്ച 9.30ന് കുന്നുംഭാഗത്തുള്ള വസതിയിൽ ആരംഭിച്ച് മൂഴൂർ സെന്‍റ് മേരീസ് പള്ളിയിൽ. മാതാവ് ജെസി പാറത്തോട് തുണ്ടത്തിൽ കുടുംബാംഗം.

സഹോദരങ്ങൾ: ഐറിൻ, കാതറിൻ, ഐലെൻ (മൂവരും കുന്നുംഭാഗം സെന്‍റ് ജോസഫ് സ്കൂൾ വിദ്യാർഥികൾ.)