ആനക്കല്ല്: അയിലൂക്കുന്നേല്‍ പരേതനായ എ.പി. ഫിലിപ്പുസാറിന്റെ (കാഞ്ഞിര പ്പ ള്ളി, പേട്ട ഗവ. സ്‌കൂള്‍ മുന്‍ അധ്യാപകന്‍) ഭാര്യ ചാച്ചിയമ്മ (106) നിര്യാതയായി. സം സ്‌കാരം ശനി 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത പാമ്പാടി വള്ളാട്ട് കുടുംബാംഗം.  മക്കള്‍: ഗ്രേസിക്കുട്ടി, സുമ, ജോണ്‍കുട്ടി (സിറിയക് ഫിലിപ്പ്, ജോ ആന്‍ഡ് ജോ കണ്‍സ്ട്രക്ഷന്‍, കാഞ്ഞിരപ്പള്ളി) ത്രേസുമ്മ. പരേതരായ സാലിക്കുട്ടി, തങ്കച്ചന്‍.

മരുമക്കള്‍:  മേഴ്‌സി കൊടിമരത്തുംമൂട്ടില്‍(കാഞ്ഞിരപ്പള്ളി), പരേതരായ ബേബി ച്ചന്‍ കൂടത്തുംമുറിയില്‍ (മരങ്ങാട്ടുപിള്ളി), ദേവസ്യാച്ചന്‍ ആലുങ്കല്‍ (ആര്‍പ്പൂക്കര),