കാഞ്ഞിരപ്പള്ളി: സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃ ത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാuമായി നൂറുൽ ഹുദാ യു.പി. സ്കുളിലെ നിർദ്ധനരായ എല്ലാ വിദ്യാർത്ഥികൾക്കും  നോട്ട് ബുക്കുകൾ വിതരണം ചെ യ്തു. ഹെഡ്മിസ്ട്രസ് ദീപ.യു.നായർക്ക്  നൽകി പ്രസിഡന്റ് ടി.എസ്.രാജൻ വിതരണോ ദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല നസീർ, ഗ്രാമ പഞ്ചായ ത്തംഗങ്ങളായ പി എ.ഷെമീർ, സുനിൽ തേനംമ്മാക്കൽ,ബാങ്ക് ഭരണസമിതിയംഗംങ്ങ ളായ നസീമ ഹാരിസ്, ഇ.കെ.രാജു, ,നിബു ഷൗക്കത്ത്, സുബിൻ സലീം, സെക്രട്ടറി പി.കെ.സൗദ, പി.ടി.എ പ്രസിഡൻറ് നാദിർഷ കോനാട്ട് പറമ്പിൽ എന്നിവർ പങ്കെടു ത്തു.