നോമ്പിന്റെ പൂര്‍ണതയില്‍ ഈസ്റ്റര്‍. ത്യാഗത്തിന്റെയും കരുതലിന്റെയും പര്യായമാ യ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും അനുഷ്ഠാന ത്തിനു ശേഷം എത്തുന്ന ഈസ്റ്റര്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുടെയും കൂടിച്ചേരലി ന്റെ യും ദിനം കൂടിയാണ്.

പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിര്‍പ്പിന്റെ സ ന്തോഷത്തില്‍ പ്രാര്‍ഥനയോടെ പങ്കാളികളാവുകയാണ് ക്രൈസ്തവ സമൂഹം. ദേവാല യങ്ങളിലെ ശുശ്രൂഷകള്‍ക്ക് ഒട്ടേറെ വിശ്വാസികള്‍ എത്തി.ഇന്നലെ വൈകിട്ടും ഇന്നു പുലര്‍ച്ചെയുമായി ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടന്നു.

കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ സെന്റ് ഡൊമിനിക്‌സ് കത്തീ ഡ്രലില്‍ കാര്‍മികത്വം വഹിച്ചു…ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് ഒട്ടേറെ വിശ്വാ സികള്‍ എത്തി.