02:29:43 PM / Fri, Mar 29th 2024

പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് ഉദ്ഘാടനം

0
പനമറ്റം ദേശീയ വായനശാലയുടെ വോളിബോൾ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ട് അർജുന അവാ...

വിരമിച്ച കായികാദ്ധ്യാപകരുടെ സംഗമം

0
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കുളുകളിൽ ജോലി ചെയ്യുകയും വിര മിക്കുകയും...

സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു

0
കാഞ്ഞിരപ്പള്ളി:കുന്നും ഭാഗം സ്‌പോര്‍ട്‌സ് സ്‌കൂളിന് വീണ്ടും ചിറക് മുളയ്ക്കുന്നു. പദ്ധതിയുടെ രൂപരേഖ...

പന്ത് തട്ടി ഇന്ത്യ ബുക്ക്  ഓഫ്  റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ 

0
തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ...

സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ വളപ്പിൽ സമ്മർ വോളിബോൾ കോച്ചിംഗിന്...

എം ജി സര്‍വകലാശാല ഇന്റര്‍ കോളേജിയറ്റ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്

0
കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്സ് കോളേജില്‍ നടന്ന എം ജി സര്‍വകലാശാല ഇന്റ ര്‍...

യുവകായിക പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിശീലന പരിപാടിയുമായി പെരുവന്താനം പഞ്ചായത്ത്

0
മുണ്ടക്കയം:മലയോര മേഖലയില്‍ നിന്നും മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാനായാണ് പെരുവുംന്താനം പഞ്ചായത്തിന്റെ...

എം ജി ജൂഡോ എസ് ഡി കോളേജിനു മൂന്നാം സ്‌ഥാനം 

0
ഉഴവൂർ സെന്റ്  സ്റ്റീഫൻ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ...

എം. ജി. പവർ ലിഫ്റ്റിങ് : സെൻറ് ഡൊമിനിക്‌സ് റണ്ണേഴ്‌സ് അപ്പ്

0
എം. ജി. പവർ ലിഫ്റ്റിങ്  സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണേഴ്‌സ് അപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവ്വകലാശാല പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സെൻറ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം റണ്ണർ ആപ്പായി .രണ്ടുസ്വർണം ,രണ്ടു വെള്ളി മെഡലുകൾ  നേടി 49 പോയിന്റ് നേടിയാണ് ഈ നേട്ടം .59 കിലോഗ്രാംവിഭാഗത്തിൽ രാഹുൽ രഘു ,66 കിലോഗ്രാം വിഭാഗത്തിൽ രാഹുൽ പി.ആർ എന്നിവർ സ്വർണവും  105 കിലോ ഗ്രാം വിഭാഗത്തിൽ അലൻ സെബാസ്റ്റ്യൻ ,+120 കിലോ ഗ്രാം വിഭാഗത്തിൽ ലിബിൻ ജേക്കബ്എന്നിവർ വെള്ളി മെഡലുകളും നേടി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രാഹുൽ രഘു അന്തർസർവ്വകലാശാല മത്സരത്തിനുള്ള എം. ജി. സർവ്വകലാശാല ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ 50 പോയിൻറ് നേടി  ന്യൂമാൻ കോളേജ് ചാമ്പ്യൻഷിപ് നേടി,37 പോയിൻറ്നേടിയ സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറക്കാണ് മൂന്നാം സ്‌ഥാനം . വനിതാ വിഭാഗത്തിൽ 54 പോയിന്റ് നേടി അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഓഫ് ഹോം സയൻസ് ഫോർ വുമൺചാമ്പ്യന്മാരായി .48 പോയിന്റ് നേടിയ പാലാ അൽഫോൻസാ കോളേജ് റണ്ണേഴ്‌സ് അപ്പും 44 പോയിൻറ്നേടി എം  എ  കോളേജ് കോതമംഗലം മൂന്നാം സ്‌ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച  ടീമിനെ കോളേജ്  മാനേജ്മെൻറ് ,പ്രിൻസിപ്പൽ ,പി.റ്റി.എ എന്നിവർ  അഭിനന്ദിച്ചു 

ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പുളിക്കൽ കവലയുടെ വികസനം യാഥാർത്ഥ്യമാകുമെന്ന് ഡോ....

0
പുളിക്കൽകവലയിൽ  വോളീബോൾ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സം സ്ഥാന ബഡ്ജറ്റിൽ 3...