കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ 16 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ ഇരുപക്ഷത്തുമായി ഏഴു പേർക്ക് പരിക്കേറ്റിരുന്നു.