സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് 2020 ഫെബ്രുവരി 29 2.30 PM മുതല്‍ 5.30 വരെ. ബി.എം.സി വെച്ചൂച്ചിറ ഹോസ്പിറ്റലില്‍..

വെച്ചൂച്ചിറ ബി.എം.സി. ഹോസ്പിറ്റലിന്റെയും കാഞ്ഞിരപ്പള്ളി മേരിക്വീ ന്‍സ് കാര്‍ഡിയാക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്രിയേറ്റീ വ് ക്ലബ്ബ് വെച്ചൂച്ചിറയുടെ സഹകരണത്തോടുകൂടി സൗജന്യ ഹൃദ്രോഗനിര്‍ ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2020, ഫെബ്രുവരി 29ന് ഉച്ചകഴിഞ്ഞ് 2.30 മു തല്‍ ബി.എം.സി. വെച്ചൂച്ചിറയില്‍ വച്ച് നടത്തപ്പെടുന്നു പ്രസ്തുത ക്യാമ്പി ല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് പരിശോധനയ്ക്കുള്ള അവസരമുണ്ടാകുക.

ക്യാമ്പ് നയിക്കുന്ന ഡോക്ടര്‍മാര്‍,ഡോ. പ്രദീപ് എച്ച്.എന്‍,(M.B.B.S,DNB (Gen. Med.)DM Cardiology, Interventional Cardiologist) മേരിക്വീന്‍സ് മിഷന്‍ ഹോസ്പിറ്റ ല്‍ , കാഞ്ഞിരപ്പള്ളി. ഡോ.മനു എം. വര്‍ഗ്ഗീസ് M.B.B.S,ബി.എം.സി. ഹോ സ്പിറ്റല്‍, വെച്ചൂച്ചിറ. ഡോ. ലിഡിയ മനു, M.B.B.S, ബി.എം.സി. ഹോസ്പി റ്റല്‍, വെച്ചൂച്ചിറ.

ഹൃദയ പരിശോധന ആര്‍ക്കെല്ലാം?
പുകവലിക്കുന്നവര്‍,പ്രമേഹമുള്ളവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍,ഹൃദ്രോഗ പാരമ്പര്യമുള്ളവര്‍,വ്യായാമമില്ലാത്തവര്‍.

ക്യാമ്പില്‍ ലഭ്യമാകുന്ന സൗജന്യ സേവനങ്ങള്‍
ഡോക്ടറുടെ പരിശോധന,ഇ.സി.ജി,പ്രമേഹം, കൊളസ്ട്രോള്‍ പരിശോധന
എക്കോ,റ്റി.എം.റ്റി,(എക്കോ, റ്റി.എം.റ്റി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50% ഇളവില്‍,മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ചെയ്തുകൊടുക്കുന്നതാ ണ്.

രോഗനിര്‍ണ്ണയം ചെയ്യപ്പെടുന്ന രോഗിക്ക്,ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാ സ്റ്റി എന്നിവ ആവശ്യമെങ്കില്‍ മേരിക്വീന്‍സ് കാര്‍ഡിയാക് സെന്ററില്‍ കു റ ഞ്ഞനിരക്കില്‍ ചെയ്തുകൊടുക്കുന്നതാണ്.
നിങ്ങള്‍ക്കും രക്ഷിക്കാം ഒരു ജീവന്‍

അന്നേദിവസം വെച്ചൂച്ചിറ നിവാസികള്‍ക്കും ഓട്ടോ-ടാക്സി ഡ്രൈവേ ഴ്സിനുംവേïി മേരിക്വീന്‍സ് കാര്‍ഡിയാക് സെന്ററിന്റെ അഡ്മിനിസ്ട്രേ റ്റര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ B.L.S (ഹാര്‍ട്ട് അറ്റാക്ക് ഫസ്റ്റ് എയ്ഡ്) ക്ലാസ്സും സംഘടിപ്പിക്കുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടു ത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
ബി.എം.സി. ഹോസ്പിറ്റല്‍ : 9207695869, പവിഴം ബേക്കറി: 9446115666.