പൊൻകുന്നം: പൊൻ്കുന്നം –പാലാ റോഡിൽ ഒന്നാം മൈലിൽ കാർ നിയന്ത്രണം വിട്ട്
മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചയ്ക്ക് 2.25നാണ് അപകടം. അപകടത്തിൽ ആർക്കും
പരുക്കില്ല.

മുണ്ടക്കയം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴക്കാലമായതോടെ ദിനം പ്രതി പി.പി.റോഡിൽ അപകടങ്ങൾ
വർധിക്കുകയാണ്.