അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മതിലിലിടിച്ച് നാലു പേർക്ക് പരിക്ക്. പൊൻകുന്നം – വി ഴിക്കത്തോട് എരുമേലി റോഡിലെ ഞള്ളമറ്റം വയലിനു സമീപമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മണ്ണംപ്ലാക്കൽ സണ്ണി എബ്ര ഹാമിന്റെ വീടിന്റെ മതിലിലാണ് ഇടിച്ചത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ശബരിമല തീർത്ഥാനം കഴിഞ്ഞ് മടങ്ങി വരവേ ശനിയാഴ്ച രാവിലെ പതി നൊന്നു മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട ത്തിനു കാരണം.