കൂരാലി: പനമറ്റം സ്വദേശി ഓടിച്ചിരുന്ന മാരുതി 800  കാറാണ് നിയന്ത്രണം വിട്ട്  കപ്പ ത്തോട്ടത്തിലേയ്ക്ക് മറിഞ്ഞത്.കൂരാലി – പളളിക്കത്തോട് റോഡിൽ ഒട്ടയ്ക്കൽ കവല യ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് റോഡിന്  സമീപത്തെ കപ്പ തോട്ടത്തിലേക്ക് മുള്ളു കമ്പിയും തകർത്ത്  പാഞ്ഞുകയറുകയായിരുന്നു.  യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട് .