നിറുത്തിയിട്ടുരുന്നകാര്‍ കാര്‍ ഡ്രൈവറില്ലാതെ 50 മീറ്ററോളം തനിയെ ഉരുണ്ട് മൂന്ന് വാ ഹനങ്ങളിലിടച്ചു. ദേശിയപതാ 183ല്‍ കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ടാക്‌സി സ്റ്റാന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഓട്ടോ റിക്ഷയിലും ബൈക്കിലും സ്‌കൂട്ടറിലും ഇ ടിച്ച ശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാധ ത്തില്‍ ബൈക്ക് യാത്രികള്‍ നിലത്ത് വീണെങ്കിലും പരിക്കേല്‍ക്കോതെ രക്ഷപെട്ടു.

ബൈക്കിന് ചെറിയ കോടുപാടുകല്‍ സംഭവിച്ചു.ഇടിച്ചിട്ട ബൈക്ക് മറ്റൊരു കാറിന്റെ മു കളിലേക്ക് വീണ് കാറിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. ഈരാറ്റുപേട്ട സ്വ ദേശിയുടെതാണ് കാര്‍. ഇന്ന് ഉച്ചകഴിഞ്ഞ് 2.50തോടെയാണ് സംഭവം. കടയില്‍ കയറു വാനായി നിറുത്തിയിട്ട കാര്‍ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഉരുണ്ട് പോവുകയാിരുന്നു.