പാല- പൊൻകുന്നം സംസ്ഥാന പാതയിൽ ഇളംങ്ങുളം ക്ഷേത്രത്തിന് സമീപം കാറിടിച്ച് വഴിയാത്രി കനായ ഇളംങ്ങുളം സ്വേദേശി മുരിക്കാനിക്കൽ തങ്കപ്പൻ നായർ (72) മരിച്ചു. പാലാ ഭാഗത്ത് നിന്ന് വന്ന കാർ ആണ് അപകടത്തിന് ഇടയാക്കിയത്.

ക്ഷേത്രത്തിന് സമീപത്തെ പച്ചക്കറിക്കടക്ക് സമീപത്ത് വെച്ച് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു അപകടം.പാലാ ഭാഗത്ത് എത്തിയ കാർ നിയന്ത്രണം വിട്ട താണ് അപകടത്തിന് കാരണം