വേണം ക്യാമറ കൂടുതല്‍ സ്ഥലങ്ങളില്‍

മോഷണസംഭവങ്ങള്‍ മേഖലയില്‍ പതിവായതോടെ കൂടുതല്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനി ത്തോട്ടം, പേട്ടക്കവല, പഴയപള്ളി ജംങ്ഷന്‍, കുരിശുങ്കല്‍ എന്നിവിടങ്ങളിലും പാറ ത്തോട് പഞ്ചായത്തിലെ കൂവപ്പള്ളി, പൊടിമറ്റം, 26-ാം മൈല്‍-കൂവപ്പള്ളി റോഡ് എന്നിവിടങ്ങളില്‍ വഴിയോരങ്ങളിലും പ്രധാന കവലകളിലും ക്യാമറകള്‍ സ്ഥാപി ക്കണമെന്നാണ് ആവശ്യമുയരുന്നത്.