സ്വകാര്യ ബസുകൾ തമ്മിലുളള മത്സര ഓട്ടം പുതിയ സംഭവമല്ല. പാലാ പൊൻകുന്നം റൂട്ടിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് നടത്തിയ മത്സര ഓട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിന്നാലെയെത്തിയ വാഹനം കടത്തിവിടാതിരി ക്കാൻ റോഡിന്റെ മധ്യഭാഗത്തു കൂടി ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നി രിക്കുന്നത്.
റോഡിന് കുറുകെ നിർത്തി യാത്രക്കാരെക്കാരെ ഇറക്കുന്നതും ദൃശ്യങ്ങളി ലുണ്ട്. എ രുമേലി പാലാ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടകരമായ രീതിയിൽ ഇ ത്തരത്തിൽ മത്സര ഓട്ടം നടത്തിയത്.ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതിനിടെ ഉയർന്നിട്ടുണ്ട്.