പൊൻകുന്നത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടച്ചു. കോട്ടയം മുണ്ടക്കയം സെന്റ് തോ മസ് ബസ്സാണ് ഓടിക്കൊണ്ടിരുന്നപ്പോൾ തീപിടിച്ചത്.പൊൻകുന്നത്ത് സമീപത്ത് വച്ചാണ് തീപിടത്തo ഉണ്ടായത്.പൊൻകുന്നത്ത് ഭാരത് പൊട്രോളിയം പമ്പിന് വെറും 20 മീറ്റർ മാത്രം അടുത്ത് വച്ചാണ് തീപിടിച്ചത്. ബസ്സിലെ യാത്രക്കാരുടെ ബഹളം കേട്ട് പമ്പ് ജീവ നക്കാർ  fire extigusur മായി ഓടിയെത്തു യത് മൂലം വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെട്രോൾ പമ്പിന് തെട്ട് മുൻപിൽ ബസ്സിന് തീപിടിച്ച് ഉണ്ടാകാനിടയുണ്ടായിരുന്ന വൻ ദു രന്തം സമച്ചിത്തത കൊണ്ടും മനോധൈര്യം ഇല്ലാതാക്കിയത് പെട്രോൾ പമ്പ് ജീവനക്കാ രായ മനോജ് M നായാർ,മനു ജോർജ് ,നന്ദു ,രതീഷ് vട ,എന്നിവരുടെ ഇടപടലാണ്. പമ്പി ന് സമീപത്ത് വച്ച് ബസ്സിന്റെ അടിയിൽ തീ പടരുന്നത് കണ്ട ഇവർ  fire extigusur ഓടി എത്തി തീ അണയ്ക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ഫയർ ഫോഴ്സും,പോലീസും എത്തും മുൻപേ പ്രദേശത്തെ അപകട സാധ്യത ഇവർ ഇല്ലാതാക്കി.അവസരോചിതമായി ഇവർ നടത്തിയ ഇടപെടലിന് അധികൃതർ നന്ദിയും അറിയിച്ചു.