കാഞ്ഞിരപ്പള്ളി: പാറക്കടവ് മേലാട്ടുതകിടിയില്‍ എം.ഐ ഷാജി (അമ്മായി ഷാജി ((53) )യാണ് മരിച്ചത്..കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെ പാറക്കടവിലെ ഗ്യഹ ത്തില്‍ വെച്ചാണ് ഷാജിക്ക് ഗുരുതരമായി പൊള്ളലേറ്റത്.എണ്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ ഷാജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കു കയായിരുന്നു.

കബറടക്കം ഇന്ന്(3/02)വൈകുന്നേരം നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. ഭാര്യ ഷിബിന. മകന്‍ അബ്ദുല്‍ഹക്കീം.