പാറത്തോട് ഗ്രാമപഞ്ചായത്തിന്  2020-21 സാമ്പത്തിക വർഷം 251709713 രൂപയുടെ ബ ഡ്ജറ്റ്. 25406 22 13 രൂപ വരവും 2352500 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജ റ്റ് വൈസ് പ്രസിഡൻ്റ് ഡയസ് കോക്കാട്ടാണ് അവതരിപ്പിച്ചത്.പ്രസിഡൻ്റ് ബിനു സജീ വ് ബജറ്റവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ലൈഫ് ഭവനപദ്ധതിക്കായി നാലര ക്കോടി രൂപ മാറ്റി വച്ചിരിക്കുന്ന ബഡ്ജറ്റിൽ, ശുചി ത്വം, വനിത ഘടകപദ്ധതി, കുട്ടികൾ, ഭിന്നശേഷി ക്കാർ ,വയോജനങ്ങൾ, പട്ടികജാതി പട്ടിക വർഗ്ഗം എന്നിവ കൂടാതെ പൊതു പദ്ധതികൾക്കും പ്രാമുഖ്യം നൽകിയിട്ടുണ്ട്. ശുചിത്വ മേഖലയിൽ ഉൾപ്പെടുത്തി ക്ലീൻ പാറത്തോട് എന്ന പദ്ധതിക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.