മുണ്ടക്കയം:ആന്ധ്രാ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ രേഷ്മ രജ്ഞനനെ കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സിഐടി യു മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറി കെ എൻ സോമരാജൻ മൊമന്റോ നൽകി ആ ദരിച്ചു.കർഷകസംഘം പ്രസിഡണ്ട് സോമൻ മാഞ്ചിറയ്ക്ക അദ്ധ്യക്ഷനായി.സിപിഐ എം ലോക്കൽ കമ്മറ്റിയംഗം സുരഷ് ഏ.എസ്, ബ്രാഞ്ച് സെക്രട്ടറി എം.സി ജോബി, കർ ഷകസംഘം സെക്രട്ടറി രാജി രാജേഷ്, എം.കെ ഷാജി എന്നിവർ സംസാരിച്ചു.മുണ്ടക്ക യം പുലിക്കുന്ന് രമ്യാ ഭവനിൽ രജ്ഞൻ – പൊന്നമ്മ ദമ്പതികളുടെ മകളാണു് രേഷ്മ രജ് ഞൻ .