പാറത്തോട്: ദേശിയ പാത 183ൽ ഹൈറേഞ്ച് ആശുപത്രിക്ക് സമീപം മരത്തിന്റെ ശിഖി രം റോഡിലേക്ക് ഒടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതാഗതം സത്ംഭിച്ചു.  ഇന്ന്‌ വൈ കുന്നേരം 5.15 ഓടയാണ് കനത്ത മഴയിൽ ദേശിയപാതയോരത്ത് നിന്നിരുന്ന മരത്തിന്റെ ശിഖിരം ഒടിഞ്ഞത്.ലൈൻ കമ്പിയിൽ തടഞ്ഞ വീണതിനാലും വാഹനങ്ങൾ നിറുത്തിയതിനാലും അപകടം ഒഴിവായി. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് ഇവ വെട്ടിമാറ്റിയത്.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….