കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴി ച്ച് വിവിധ ഗ്രന്ഥശാലകളുടെ അടിസ്ഥാനസൗകര്യ വികസന ങ്ങളുടെ ഭാഗമായി വേലനി ലം ബ്രദേഴ്സ് ഗ്രാമീണ വായനശാലയ്ക്ക് മൈക്ക് സെറ്റുകൾ വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ കുഞ്ഞുമോൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് മറിയാമ്മ ജോ സഫ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.എ.ഷെമീർ മുഖ്യപ്ര ഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വത്സമ്മ തോമസ് ലൈബ്രറി ഭാരവാഹികളാ യ കെ.ഐ.ഷുക്കൂർ, ടോമി നടക്കൽ, ഷിജോ മാത്യു, ലാലച്ചൻ അമ്മഞ്ചേരി, ജിജി നടക്കൽ, ജെയിംസ് വടുതല എന്നിവർ നേതൃത്വം നൽകി.