ബ്ലോക്ക് പഞ്ചായത്തിൽ 3 പേർക്ക് കോവിഡ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ജീവക്കാർക്ക് കോവിഡ് 19 സ്ഥീകരിച്ചു. വ്യാഴാഴ്ച്ച നടത്താനിരുന വർക്കിങ് ഗ്രൂപ്പ് യോഗ്യ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയി ക്കും.  

അതേ സമയം ഇവരുമായി സമ്പർക്കമില്ലാത്ത ജീവനക്കാരുമായി ബ്ലോക്ക് ഓഫീസിൻ്റെ പ്രവർത്തനം കളക്ടറുടെ ഉത്തരവ് പ്രകാരം തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജൻ കുന്നത്ത് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു