കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതി 15-ാം ധനകാര്യ ക മ്മീഷന്‍ ഗ്രാന്റ് വിനിയോഗം 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധ പ്പെട്ടുളള ബ്ലോക്ക് ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാട നം ചെയ്തു.വൈസ് പ്രസിഡന്റ് സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍, പാറത്തോട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സന്ധ്യാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.എസ്.
കൃഷ്ണകുമാര്‍, അഞ്ജലി ജേക്കബ്, വിമലാ ജോസഫ്, കെ.എ. നാസര്‍, ബിജു കെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായ ത്ത് മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.