ചെറുവള്ളി എസ്റ്റേറ്റിൽ ബോണസ് സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പിരിച്ചു വി ട്ട അഞ്ച് തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും മാനേജ്മെൻ്റിൻ്റെ ക്രൂരത അവസാ നിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃ ത്വത്തിൽ ധർണ്ണാ സമരം. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമരം ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.ഹരി ഉദ്ഘാടനം ചെയ്യും. നോബിൾ മാത്യു, വി.സി അജികുമാർ, മധു എന്നിവർ പങ്കെടുക്കും.