പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ തേക്കെത്തുകവല കൃഷിഭവൻ പരിസരം വൃ ത്തിയാക്കി. ബിജെപി ജില്ല സെൽ കോർഡിനേറ്റർ കെ.ജി കണ്ണൻ,ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഹരിലാൽ, ജില്ല കമ്മറ്റി അംഗം വി. ആർ രവികുമാർ, വൈശാഖ് എസ് നായർ, രാജേഷ് കർത്താ, ജയ ബാലചന്ദ്രൻ, സ്വപ്ന ശ്രീരാജ്,ജയശ്രീ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.