ദേശീയ പാത 183ൽ മുണ്ടക്കയം ചോറ്റി ജംഗ്ഷനിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് പു ഞ്ചവയൽ കൊയിപ്പാമറ്റത്തിൽ കെ.ആർ സുഗുതൻ (59)നാണ് പരിക്കേറ്റത്. കാഞ്ഞിരപ്പ ള്ളി റബർ ബോർഡിലെ ഡ്രൈവറായ ഇയാൾ.മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളിയി ലേക്ക് വരും വഴിയാണ് അപകടം ഉണ്ടായത്. സുഗുതൻ സഞ്ചരിച്ച ബൈക്കിന് പിറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ സുഗുതനെ കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോ ളേജിലേക്ക് കൊണ്ടുപോയി. മുൻ സൈനികനാണ് സുഗുതൻ.